നായർക്ക് വേണ്ടി ആരാണ് മുഖ്യനെ കണ്ടത് ?
കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ കഴിഞതിട്ടും നായർ സമുദായത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ സംഘടനകൾ ആരും തന്നെ സമീപിച്ചിട്ടില്ല .വി ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമായതോടെ ശിവഗിരി മഠം സന്യാസിമാർ അദ്ദേഹത്തെ കണ്ട് ഈഴവ സമുദായത്തിന്റെ ആവശ്യങ്ങളും സർക്കാരിൽ പ്രാതിനിത്യവും അവകാശപ്പെട്ടു .അതുപോലെ ക്രിസ്ത്യൻ ,മുസ്ലിം മത ആത്മീയ നേതാക്കളും അദ്ദേഹത്തെ കാണുകയുണ്ടായി .എന്നാൽ നായർ സമുദായത്തെ പ്രതിനിധീകരിച്ച് സമുദായ സംഘടനകളോ സന്യാസിമാരോ കണ്ടിട്ടില്ല