Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
NAIR CASTE NEWS
NAIR CASTE NEWS
  • Home
  • Editorial
  • News
  • Gallery
  • Contact
  • Advertisement
  • Home
  • Editorial
  • News
  • Gallery
  • Contact
  • Advertisement
Subscribe
Close

Search

Home/Uncategorized/നായർക്ക് വേണ്ടി ആരാണ് മുഖ്യനെ കണ്ടത് ?
Uncategorized

നായർക്ക് വേണ്ടി ആരാണ് മുഖ്യനെ കണ്ടത് ?

By Naircaste.com
July 12, 2026 1 Min Read
0

കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ കഴിഞതിട്ടും നായർ സമുദായത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ സംഘടനകൾ ആരും തന്നെ സമീപിച്ചിട്ടില്ല .വി ഡി സതീശൻ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമായതോടെ ശിവഗിരി മഠം സന്യാസിമാർ അദ്ദേഹത്തെ കണ്ട് ഈഴവ സമുദായത്തിന്റെ ആവശ്യങ്ങളും സർക്കാരിൽ പ്രാതിനിത്യവും അവകാശപ്പെട്ടു .അതുപോലെ ക്രിസ്ത്യൻ ,മുസ്‌ലിം മത ആത്മീയ നേതാക്കളും അദ്ദേഹത്തെ കാണുകയുണ്ടായി .എന്നാൽ നായർ സമുദായത്തെ പ്രതിനിധീകരിച്ച് സമുദായ സംഘടനകളോ സന്യാസിമാരോ കണ്ടിട്ടില്ല

Author

Naircaste.com

Follow Me
Other Articles
Previous

Latest Updates on Nair Caste News

Next

നായർക്ക് പിന്നാക്ക സംവരണം

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Copyright 2026 — NAIR CASTE NEWS. All rights reserved. Blogsy WordPress Theme