സമുദായത്തിലെ പാവങ്ങളുടെ പേരിലും ലക്ഷങ്ങളുടെ ചൂഷണം
നായർ സമുദായത്തിലെ കേരളത്തിൽ താമസിച്ചുവരുന്ന ലക്ഷകണക്കിന് ജനങ്ങളുടെ പെരുംപറഞ്ഞുകൊണ്ട് സഹാനുഭൂതി കാണിക്കുന്ന വിദേശത്ത് താമസിക്കുന്ന സമുദായങ്ങളിൽ നിന്നും പേപ്പർ ജാതി സംഘടനകൾ പിരിച്ചെടുക്കുന്നതു ലക്ഷങ്ങൾ . ചികിത്സയുടെ പേരിലും വിദ്യാഭ്യാസ ചെലവുകളുടെ പേരിലുമാണ് കൂടുതലും തട്ടിപ്പുകൾ നടന്നുവരുന്നത് .കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങൾ കേന്ദ്രമാക്കിയും കണ്ണൂർ കേന്ദ്രീകരിച്ചും ഇത്തരം സംഘടനകൾ കൂടുതലായി പൊട്ടിമുളയ്ക്കുന്നുണ്ട് .