Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Nair Cast & Community News
Nair Cast & Community News
  • പൂമുഖം
  • ജാതി
  • ബ്ലോഗ്
  • സമുദായം
  • സമൂഹം
  • പൂമുഖം
  • ജാതി
  • ബ്ലോഗ്
  • സമുദായം
  • സമൂഹം
Subscribe
Close

Search

Uncategorized

സമഗ്രമായ സാമൂഹ്യ സർവേ നടത്തണം

By wwwpathradiparcom@gmail.com
ജൂലൈ 12, 2026 1 Min Read
0

കേരളത്തിൽ സമഗ്രമായ സാമൂഹ്യ സർവേ നടത്തണമെന്ന് നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി സമുദായങ്ങളുടെ സംവരണാവശ്യത്തിനായി പോരാടുന്ന മാനവ ഐക്യവേദി ആവശ്യപ്പെട്ടു .1932 ലിലാണ് കേര ഇപ്പോൾ കേരള സംസ്ഥാനത്തിന്റെ ഭാഗമായ തിരുവിതാംകൂർ രാജ്യത്ത് സാമൂഹ്യ സർവേ നടത്തിയത് .അതിൻ്റെ അടിസ്ഥാനത്തിൽ 1934 ൽ സർക്കാർ ഉദ്യോഗങ്ങളിലും നിയമസഭയിലും സംവരണം ആരംഭിച്ചു ,1956 വരെ നായർ ഉൾപ്പടെയുള്ള ജാതിക്കാർക്ക് സംവരണമുണ്ടായിരുന്നു .1957 ൽ കേരളത്തിൽ അധികാരമേറ്റ ഇ എം എസ് സർക്കാരാണ് നായർ ബ്രാഹ്മണ ക്ഷത്രിയ അമ്പലവാസി സമുദായങ്ങൾക്ക് സംവരണം നിഷേധിച്ചത് .

Author

wwwpathradiparcom@gmail.com

Follow Me
Other Articles
Previous

മോഹനൻ വൈദ്യരുടെ മരണ കാരണം അന്വേഷണം നടത്തണം

Next

ജാതി സെൻസസ് ഭരണഘടനാ വിരുദ്ധം

No Comment! Be the first one.

മറുപടി രേഖപ്പെടുത്തുക മറുപടി റദ്ദാക്കുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Copyright 2026 — Nair Cast & Community News. All rights reserved. Blogsy WordPress Theme