Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Nair Cast & Community News
Nair Cast & Community News
  • പൂമുഖം
  • ജാതി
  • ബ്ലോഗ്
  • സമുദായം
  • സമൂഹം
  • പൂമുഖം
  • ജാതി
  • ബ്ലോഗ്
  • സമുദായം
  • സമൂഹം
Subscribe
Close

Search

Uncategorized

നായർ സർവീസ് സൊസൈറ്റി കമ്പനിയൊ സമുദായ സംഘടനയോ ?

By wwwpathradiparcom@gmail.com
ജൂലൈ 12, 2026 1 Min Read
0

നായർ സർവീസ് സൊസൈറ്റി സമുദായ സംഘടനയോ കമ്പനിയൊ വ്യക്തമാക്കണമെന്ന ആവശ്യം സമൂഹത്തിൽ ശക്തമാകുന്നു ,പ്രത്യേകിച്ച് നായർ സമുദായത്തിനിടയിൽ ആശങ്കയും അവ്യക്തതയുമാണ് പടർത്തിയിരിക്കുന്നത് .സമുദായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്ന കമ്പനി സെക്രട്ടറിയുടെ വാക്കുകളാണ് സർക്കാരും രാഷ്ട്രീയക്കാരും മുഖവിലയ്‌ക്കെടുക്കുന്നത് .അതെ സമയം സമുദായത്തിന്റെ അത്യാവശ്യ കാര്യങ്ങളിൽ എൻ എസ് എസ് ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ആവശ്യങ്ങൾ ഉന്നയിക്കുകയോ കണ്ടുവരുന്നില്ല .ഉദാഹരണത്തിന് സാമൂഹ്യ പിന്നാക്ക വിഭാഗത്തിനായുള്ള സംവരണകാര്യത്തിൽ മൗനം പിന്തുടരുകയാണ് .നായർ സമുദായത്തിലെ സാമൂഹ്യ പിന്നാക്കക്കാർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ സംവരണം അനുവദിക്കണമെന്നോ സാമൂഹ്യ സർവേ നടത്തണമെന്നോ ആവശ്യപ്പെടുന്നില്ല .ഇത്തരത്തിൽ അനവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും .തിരുവിതാംകൂർ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയും പിന്നീട് കേരള കമ്പനി നിയമങ്ങൾ പ്രകാരം പ്രവർത്തിച്ചുവരുകയും നിലവിൽ ഇന്ത്യൻ കമ്പനി ആക്ട് ബാധകവുമായ നായർ സർവീസ് സൊസൈറ്റി എന്ന കമ്പനിക്ക് ഏതെങ്കിലും ഒരു ജാതിക്കാർക്ക് വേണ്ടി ജാതി പ്രവർത്തനം നടത്താൻ എങ്ങനെ കഴിയുമെന്ന് ചോദ്യമുയരുന്നുണ്ട് . ഉയർന്നുവരുന്ന ഇത്തരം ചോദ്യമുനകൾക്ക് മുൻപിൽ ഒഴിഞ്ഞുമാറുകളായാണ് കമ്പനി ഭരണ നേതൃത്വം .

Author

wwwpathradiparcom@gmail.com

Follow Me
Other Articles
Previous

ജാതി സെൻസസ് ഭരണഘടനാ വിരുദ്ധം

No Comment! Be the first one.

മറുപടി രേഖപ്പെടുത്തുക മറുപടി റദ്ദാക്കുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Copyright 2026 — Nair Cast & Community News. All rights reserved. Blogsy WordPress Theme